Wednesday 1 June 2011

വിശ്വാസി..!

ഹേ കൊതുവേ
ഞാനൊരു കമ്മ്യൂണിസ്റ്റ്‌
ആയത് കൊണ്ട് നിന്നെ
ഞാന്‍ കൊല്ലാതെ വിടുന്നു .!
പുനര്‍ജന്മമില്ലെന്ന തിരിച്ചറിവ്
എന്റെ സിരയില്‍ നിന്ന്
അകന്നു പോയി ,
ഞാനൊരു വിശ്വാസി ആകും മുന്‍പ്
എന്റെ വിപ്ലവം സ്വപ്നം കാണുന്ന
നിണ മൊക്കെയും .!
മതിയാവോളം നീ നുകര്‍ന്ന് കൊള്‍ക

2 comments:

  1. പ്രിയപ്പെട്ട പ്രജില്‍,
    മഴയില്‍ നനഞ്ഞ സുപ്രഭാതം!വിപ്ലവം പടി ഇറങ്ങിയാല്‍ തന്നെ
    ജീവിതത്തില്‍ ശാന്തതയും സമാധാനവും തിരിച്ചു കിട്ടും!
    ഈ കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാല്‍ ആനകുട്ടിയാണോ?
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  2. ഇനി വല്ല മലാറിയ വാര്‍ഡില്‍ നോക്കിയാല്‍ മതിയല്ലോ അല്ലെ
    പിന്നെ കവിതയുടെ പേര് "വിപ്ലവും വിശ്വാസവും "എന്ന് മാറ്റം .

    ReplyDelete