Wednesday 21 September 2011

പ്രണയമാണഖിലസാരമൂഴിയില്‍


കാണുന്നതിലൊക്കെയും
കാമുകിയെ കണ്ടു
അന്നം മുട്ടിപ്പോയ ഡ്രാക്കുള !

ഈ പ്രണയത്തിന്റെ
ഒരു പവറേ ?
ഡ്രാക്കുളക്ക് പോലും ...!!!

1 comment:

  1. കല്യാണം കഴിച്ച മര്‍മ്മാണിയുടെ അവസ്ഥപോലെ
    അല്ലെ?
    വ്യത്യസ്ത ചിന്ത....

    ReplyDelete