Wednesday 5 October 2011

സംശയം


ബാലകൃഷ്ണപ്പിള്ള
നരേന്ദ്രമോഡിയുടെ
ആരാ മാമാ ?
കൊച്ചച്ഛനോ ?
അനന്തിരവനോ ?
തൃശ്ശൂലം കമ്പി പ്പാരയോടു
സംശയം ചോദിക്കുന്നു !

2 comments:

  1. ആയുധങ്ങള്‍ക്ക് ഉള്ള അത്രയും സംശയം ആയുധം പിടിക്കുന്ന കൈകള്‍ക്കില്ലാത്ത കാലം

    ReplyDelete
  2. അയുധങ്ങള്‍ നാണിക്കുന്ന കാലം.

    (ബാലകൃഷ്ണപിള്ളക്കതില്‍ പങ്കുണ്ടോ ഇല്ലയോ എന്ന് തീരുമാനമായിട്ട് പോരായിരുന്നോ ഈ സംശയം എന്ന സംശയം ബാക്കി വെക്കുന്നു)

    ReplyDelete