Thursday 6 October 2011

ജാരം

" dear ,I am in a meeting 
  I will be late "

പോളിഷ്  ചെയ്ത വിരലുകള്‍ 
മൊബൈല്‍ കീ പാഡില്‍
അമരുമ്പോള്‍ .

നിലക്കണ്ണാടിയില്‍ 
തിളങ്ങുന്ന 
അവളുടെ  നഗ്നത !

പുതിയ 
ആഴങ്ങള്‍  തേടുന്ന 
കവിളിലെ നുണക്കുഴി ! 

2 comments:

  1. അതും meeting തന്നെയല്ലേ?

    ReplyDelete
  2. ശരിയാ അതും ഒരു മീറ്റിംഗ് താന്‍ ..!!!

    ReplyDelete