Friday 6 April 2012

മലമുകളിലെ ദേവി












ഞാനന്നൊരു
കൊച്ചു  തെറ്റു ചെയ്തതിനാണ്
കല്ലുകള്‍  കൂട്ടിവെച്ച്
അതിനു മുകളില്‍ 
(ഞാന്‍ )കയറിനില്‍ക്കണമെന്നു
നീ ശഠിച്ചത്‌  .

ഇന്നിപ്പോള്‍
തൊഴു കയ്യുകളോടെ കണ്ട
മല മുകളിലെ  ദേവിക്ക്
നിന്റെ മുഖച്ഛായ .

No comments:

Post a Comment