tag:blogger.com,1999:blog-7728914770486309134.post6756798139195125994..comments2023-06-22T17:38:18.162+05:30Comments on പച്ചമരങ്ങള്: ശബ്ദംAnonymoushttp://www.blogger.com/profile/10428676767505334318noreply@blogger.comBlogger2125tag:blogger.com,1999:blog-7728914770486309134.post-82803170538986620892011-05-23T04:32:42.914+05:302011-05-23T04:32:42.914+05:30തീര്‍ച്ചയായും അനു ആ നിശബ്ദത വളരെ മനോഹരമാണ് ...!!!
...തീര്‍ച്ചയായും അനു ആ നിശബ്ദത വളരെ മനോഹരമാണ് ...!!!
ഓര്മവെച്ച നാളുമുതല്‍ എന്റെ ഒപ്പം കാത്തിരിപ്പുണ്ട് ... എനിക്കത് ഒരു ശീലവുമാണ് ചില വേദനിപ്പിക്കുന്ന സുഖങ്ങള്‍ പോലെ ..!!
ചില പ്രണയങ്ങള്‍ക്ക് ശബ്ദവും ഉണ്ട് കേട്ടോ

പിന്നെ സമയത്തിന്റെ ശബ്ദം എന്നെ പണ്ട് ഒരുപാട് പേടിപ്പിചിട്ടുള്ളതാ അത് കൊണ്ട് ഇപ്പൊ അത് കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല .. ടിക്ക് ..ടിക്ക് ..ടിക്ക് .ടിക്ക് ....!!
ഹ ഹ ഹ .. ഗോകുലത്തിലെ പശുക്കളെ എണ്ണാതെ തന്നെ എനിക്കറിയാം ..മൊത്തം 1234 പശുക്കളുണ്ട് ... വന്നാല്‍ ചിലപ്പോ കുറച്ചു പശുക്കളെ കണ്ടില്ലെന്നു വരും അവ വിരുന്നു പോയിരിക്കുകയാകും .. ഇനി കൂടുതലാണേല്‍ അത് വിരുന്നു വന്ന് പശുക്കളും ..Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-7728914770486309134.post-18031183571941789772011-05-22T23:59:44.026+05:302011-05-22T23:59:44.026+05:30പ്രിയപ്പെട്ട പ്രജില്‍,
മു...പ്രിയപ്പെട്ട പ്രജില്‍,

മുറിഞ്ഞു പോയ പ്രണയത്തിനു ശബ്ദമുണ്ടോ?

ആ നിശബ്ദത എത്ര മനോഹരം!

ഈ കാത്തിരിക്കുന്ന നേരം നാല് നല്ല പുസ്തകങ്ങള്‍ വായിക്കു.ചിത്രം വരയ്ക്കു..പാടു കേള്ക്കു...ഗോകുലത്തിലെ പശുക്കളെ എണ്ണി നോക്ക്.

സമയത്തിന്റെ ശബ്ദം ആദ്യം കേള്‍ക്കാന്‍ പഠിക്കു.

ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.com