Friday, 23 September 2011

ഒരു ജാതി, മതം .












ഇന്നലെ 
കലാപം 

ഇന്ന് 
വിലാപം 

നാളെ 
സഹതാപം 

മറ്റന്നാളോ...?
വീണ്ടും കലാപം .

ഒരു ജാതി , മതെന്നിഷ്ടാ .

4 comments:

  1. U&I യും I&U ഉം തമ്മില്‍ ഇത്രയും ദൂരമോ?
    ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മനുഷ്യന്
    അത്രേള്ളൂ

    ReplyDelete
  2. അതിനു എവിട്യാ നാരദരേ മനുഷ്യന്‍ ഉള്ളത് എല്ലാരും
    മൃഗ്ഗങ്ങള്‍ അല്ലെ ..മനുഷ്യ മൃഗ്ഗങ്ങള്‍ ...!!!
    അമന്‍

    ReplyDelete
  3. amiiii..... valare lalithamayi oru sathyam paranju... nice

    ReplyDelete