Tuesday, 26 August 2014

അടയാളങ്ങള്‍ , സ്വാതന്ത്ര്യത്തിന്റെ !!!













 








'' എന്നേയും നിന്നെയും
അടയാളപ്പെടുത്താത്ത ഭൂപടങ്ങളെപ്പോലെ ,
സ്വാതന്ത്ര്യവും
ഒരു നുണ ''




1 comment:

  1. സ്വാതന്ത്ര്യത്തിന്റെ ഒരു കുഴപ്പം ഇതാണ്. ഉള്ളപ്പോള്‍ അത് ഉണ്ടെന്ന് അറിയുകയില്ല.

    ReplyDelete