ജീവിതത്തിന്റെ പകലന്തികളില്‍
മരുപ്പച്ചകള്‍ തേടാനിനി ഞാനില്ല..!
തോറ്റുപോയവനെന്നു വിളിക്കുമ്പോള്‍ ,
തോല്പിക്കപ്പെട്ടവന്‍ എന്ന് തിരുത്താനും
ഞാനില്ല ..!
നെരൂദ പറഞ്ഞ ചോര കാണാനും,
മുള്ളറുടെ കവിത ചൊല്ലാനും ,
ഞാനെന്നെ മറന്നിരിക്കുന്നു ..?
കഞ്ചാവ് കറവീണ ഹൃദയവും ..
കണ്ണീര് തോരാത്തഎന്റെ മനസും..
നീ എടുത്തുകൊള്ളൂ ....!
നമുക്കു പിറക്കാതെ പോയ
നിന്റെ മക്കള്‍ക്ക്
കളിപ്പാട്ടമായെങ്കിലും ഇരിക്കട്ടെ ...
മ്മം.............ഓണാശംസകള്‍ കൂട്ടുകാരാ...കൊള്ളാട്ടാ..ഹി
ReplyDeletetoching lines... thudaru......
ReplyDelete