Tuesday, 6 March 2012

അര്‍ത്ഥം.


 
 
 
 
 
അന്ന്
നമ്മളെന്ന വാക്കിനു
ഒറ്റയര്‍ത്ഥമായിരുന്നു .
ഇന്നിപ്പോള്‍
അര്‍ത്ഥങ്ങളും ,
അര്‍ത്ഥവ്യത്യാസങ്ങളും കൊണ്ട്
ചുറ്റപ്പെട്ട ഈ ദ്വീപിലിരുന്നു
'ഞാന്‍ ',
'നിന്നെ'ക്കുറിച്ചു
എഴുതിക്കൊണ്ടിരിക്കുന്നു.

5 comments:

  1. Replies
    1. neeyum ithu thanne aanu cheyyunnathu alle annye.

      Delete
  2. ഞാന്‍ നിന്നെ എഴുതിക്കൊണ്ടെയിരിക്കും............

    ReplyDelete
  3. ആശംസകള്‍ ..നന്ദി

    ReplyDelete
    Replies
    1. "ini ippo njan enthuvaa parayuka satheeshaa.. ashamsayum nandiyum ingalu thanne paranjaaa..!! "
      any way thanks for the
      coment .
      aman

      Delete