Thursday, 29 March 2012

പിറവി














ഇന്ന്
ഈ നീലാകാശത്തിനു താഴെ
നമ്മള്‍ ഉണര്‍ന്നു 

ശേഷം ,
നിന്റെ 
ഗര്‍ഭപാത്രത്തില്‍
തുടിക്കുന്ന ജീവന്‌
'കവിത'യുടെ
മുഖച്ഛായ .
  
  

2 comments:

  1. പിറക്കട്ടെ.,കവിതകൾ

    ReplyDelete
  2. കൊള്ളാം,കവിതകള്‍ ഇനിയും ജനിക്കട്ടെ!

    ReplyDelete