Sunday, 1 April 2012

കാവല്‍ പക്ഷി














ഞാനൊരു പക്ഷി ,
രാത്രി
നിന്റെ ജീവിതത്തിനു
കാവല്‍ .
പകല്‍
നിന്റെ നിഴലിനും 

8 comments:

  1. രാത്രി
    നിന്റെ ജീവിതത്തിനു
    കാവല്‍ .
    പകല്‍
    നിന്റെ നിഴലിനും

    നന്നായിട്ടുണ്ട്.

    ReplyDelete
  2. ഞാനൊരു പക്ഷി ,
    രാത്രി
    നിന്റെ വെളിച്ചത്തിനു
    കാവല്‍.
    പകല്‍
    നിന്റെ ഇരുളിനും...

    ReplyDelete
    Replies
    1. ആവിഷ്കാരങ്ങളുടെ പൂന്തോട്ടം
      നന്ദി.

      Delete
  3. ഞാന്‍ ഒരു പക്ഷി
    നിന്റെ ചിറകുകളില്‍ പറക്കുന്ന ജീവിതം
    നിഴലിലും നിലാവിലും

    ReplyDelete
    Replies
    1. ആവിഷ്കാരങ്ങളുടെ പൂന്തോട്ടം

      Delete
  4. Replies
    1. വരവിനും വാക്കിനും നന്ദി

      Delete