Tuesday, 3 July 2012

ഇര













കാട്ടിലൂടെ നടന്നു പോകണം
മഴ കാണുമ്പോള്‍ ആര്‍ത്തലച്ചു കരയണം.
വെയിലില്‍ നിശബ്ദമായി ചിരിക്കണം.
അവളുടെ മണമോ ഓര്‍മ്മയോ
കയറിവരുമ്പോള്‍,
പച്ചിലക്കാടുകള്‍ക്കിടയില്‍ മറഞ്ഞ്
ദംഷ്ട്രയും നഖവും രാകി മിനുക്കണം.

1 comment:

  1. പുരുഷന്‍റെ പരുഷചിന്തകള്‍ വളരെ കൃത്യമായി ചുരുങ്ങിയ വരികളില്‍ പറഞ്ഞു. മനുഷ്യന്‍ മൃഗമായി മാറുന്നത്...

    ReplyDelete