Showing posts with label
അറ്റം
.
Show all posts
Showing posts with label
അറ്റം
.
Show all posts
Tuesday, 17 May 2011
അറ്റം
എന്റെ പ്രണയത്തിന്റെ ഒരറ്റം
എന്റെ ഹൃദയ മിടിപ്പിലും ..
മറ്റേതു ...പറന്നു പോയൊരു പട്ടത്തിന്റെ
ചിറകിലുമാണ് .
Home
Subscribe to:
Posts (Atom)