Showing posts with label ഉത്തരം. Show all posts
Showing posts with label ഉത്തരം. Show all posts

Tuesday, 11 October 2011

ഉത്തരം

ഐസക്‌  ന്യൂ ട്ടനും
ഞാനും
ഇടക്കൊക്കെ
ഒരുപോലെ

ആപ്പിള്‍ തലയില്‍ 
വീണപ്പോള്‍ 
ന്യൂ ട്ടനും 

ശാന്തശീലന്‍ മാഷുടെ 
ചൂരലിന്‍ തുമ്പത്തെ 
ചോദ്യം വന്നു 
തലയില്‍ വീണപ്പോ 
ഞാനും നോക്കിയത് 
മേപ്പോട്ടു .