Showing posts with label ഹൃദയം മിടിക്കുന്നത്. Show all posts
Showing posts with label ഹൃദയം മിടിക്കുന്നത്. Show all posts

Friday, 21 October 2011

ഹൃദയം മിടിക്കുന്നത് .

നിന്റെ സാമീപ്യം 
എന്റെ ഓരോ 
ഹൃദയ മിടിപ്പിലും ഉണ്ട് 

മറവിയുടെ നദി 

നിന്നെ ദൂരങ്ങളിലേക്ക് 
ഒഴുക്കിക്കൊണ്ട് പോകുമ്പോളും 

ഹൃദയം മിടിച്ചു മിടിച്ചു

നിന്റെ സമുദ്രത്തിലേക്ക് 
വീണ്ടും എന്നെ തള്ളിയിടുന്നു