Showing posts with label ധ്രുവങ്ങള്‍. Show all posts
Showing posts with label ധ്രുവങ്ങള്‍. Show all posts

Monday, 23 May 2011

ധ്രുവങ്ങള്‍

ഇനി നമ്മള്‍ ഇല്ല
ഞാനും നീയും മാത്രം "
നമ്മള്‍ ഒരിക്കലും അടുക്കാത്ത രണ്ടു ധ്രുവങ്ങള്‍ ..
ഇവിടെ ഈ വാക്കുകളില്‍ "ഞാനും നീയും " പിരിയുന്നു .­ ­