Showing posts with label
മാവോയിസ്റ്റ്
.
Show all posts
Showing posts with label
മാവോയിസ്റ്റ്
.
Show all posts
Monday, 10 October 2011
മാവോയിസ്റ്റ്
മുതലാളിത്തം അടിച്ചമര്‍ത്തി .
കമ്മൂണിസം അടിച്ചമര്‍ത്തി .
വേദന കടിച്ചമര്‍ത്തി,
അവര്‍ പറഞ്ഞു
ഞങ്ങളും മനുഷ്യര്‍ !
നമ്മള്‍ തിരുത്തി (വിളിച്ചു )
മാവോയിസ്റ്റ് ,
മാവോയിസ്റ്റ് .!
Older Posts
Home
Subscribe to:
Posts (Atom)