Showing posts with label
ഇര
.
Show all posts
Showing posts with label
ഇര
.
Show all posts
Tuesday, 3 July 2012
ഇര
കാട്ടിലൂടെ നടന്നു പോകണം
മഴ കാണുമ്പോള്‍ ആര്‍ത്തലച്ചു കരയണം.
വെയിലില്‍ നിശബ്ദമായി ചിരിക്കണം.
അവളുടെ മണമോ ഓര്‍മ്മയോ
കയറിവരുമ്പോള്‍,
പച്ചിലക്കാടുകള്‍ക്കിടയില്‍ മറഞ്ഞ്
ദംഷ്ട്രയും നഖവും രാകി മിനുക്കണം.
Older Posts
Home
Subscribe to:
Posts (Atom)