Showing posts with label ഒരു ജാതി മതം. Show all posts
Showing posts with label ഒരു ജാതി മതം. Show all posts

Friday, 23 September 2011

ഒരു ജാതി, മതം .

ഇന്നലെ 
കലാപം 

ഇന്ന് 
വിലാപം 

നാളെ 
സഹതാപം 

മറ്റന്നാളോ...?
വീണ്ടും കലാപം .

ഒരു ജാതി , മതെന്നിഷ്ടാ .