പ്രണയം
മുറിഞ്ഞു പോയ വഴിയില്‍
നിന്റെ ശബ്ദത്തിനു കാതോര്‍ത്തു
ഞാന്‍ കാത്തിരുന്നു..
സൂര്യന്‍
മഞ്ഞയും ,വെള്ളയും ,
ചുകപ്പും ,കറുപ്പുമായി .
നിന്റെ ശബ്ദം മാത്രം എന്നെ തേടി വന്നില്ല..!!!
മുറിഞ്ഞു പോയ വഴിയില്‍
നിന്റെ ശബ്ദത്തിനു കാതോര്‍ത്തു
ഞാന്‍ കാത്തിരുന്നു..
സൂര്യന്‍
മഞ്ഞയും ,വെള്ളയും ,
ചുകപ്പും ,കറുപ്പുമായി .
നിന്റെ ശബ്ദം മാത്രം എന്നെ തേടി വന്നില്ല..!!!