Monday 23 May, 2011

ധ്രുവങ്ങള്‍

ഇനി നമ്മള്‍ ഇല്ല
ഞാനും നീയും മാത്രം "
നമ്മള്‍ ഒരിക്കലും അടുക്കാത്ത രണ്ടു ധ്രുവങ്ങള്‍ ..
ഇവിടെ ഈ വാക്കുകളില്‍ "ഞാനും നീയും " പിരിയുന്നു .­ ­

2 comments:

  1. പ്രിയപ്പെട്ട പ്രജില്‍,

    അപ്പോള്‍ ഇത് വരെ പിരിഞ്ഞിരുന്നില്ലേ?

    മുന്നോട്ടു നോക്കുക...പിന്നിലേക്കല്ല.....

    ഒരു പച്ചമരവും കുഞ്ഞിക്കിളിയും കൂടെയുണ്ടല്ലോ!എന്നിട്ടും വിലപിക്കുന്നോ?

    മോശം!വളരെ മോശം!

    ലോകം മുഴുവന്‍ സ്നേഹമാണ്!കണ്‍ തുറക്കു...കണ്ടറിയു...

    ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    ReplyDelete
  2. അങ്ങിനെ ആണോ
    എന്റെ കണ്ണ് തുറക്കണ്ടാ എനിക്കൊന്നും കാണുകയും വേണ്ടാ
    കണ്ട കാഴചകള്‍ തന്നെ ധാരാളം സുഹൃത്തേ ..!!
    പിന്നെ കഥയറിയാതെ ആട്ടം കാണുമ്പോള്‍ നല്ല രസമാണ് ടൊ.....!!

    ReplyDelete