Monday, 10 October, 2011

മാവോയിസ്റ്റ്










മുതലാളിത്തം അടിച്ചമര്‍ത്തി .
കമ്മൂണിസം  അടിച്ചമര്‍ത്തി .
വേദന  കടിച്ചമര്‍ത്തി, 
അവര്‍ പറഞ്ഞു 
ഞങ്ങളും മനുഷ്യര്‍ !
നമ്മള്‍ തിരുത്തി (വിളിച്ചു ) 
മാവോയിസ്റ്റ് ,
മാവോയിസ്റ്റ് .!

4 comments:

  1. ആധുനീക വല്‍ക്കരണം ജീവിതത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന പാവം ജനതയെ പിന്നീട് അടിച്ചമര്‍ത്തുന്നത് മാവോ വാദികളാണ് .അവര്‍ മവോയിസത്തില്‍ സ്നാനം മുങ്ങി മനുഷ്യരല്ലാതാകുന്നു !!! തോല്പ്പിക്കപ്പെട്ട ജനതയുടെ വേദനകള്‍ .

    ReplyDelete
  2. നിസ്സഹായതയിലൂടെ തേരോട്ടാന്‍ എളുപ്പമാണ്.

    ReplyDelete
  3. ആരോപിക്കാന്‍ എളുപ്പമാണ് അവന്റെ പ്രശ്നം ഏറ്റെടുക്കാനാണ് ബുദ്ധിമുട്ട് .നമ്മളവരെ മാവോഇസ്റ്റ് എന്ന് അങ്ങ് ആരോപിക്കുന്നു ...!!! പാവം ജനത .

    ReplyDelete