Friday 21 October, 2011

ഹൃദയം മിടിക്കുന്നത് .

നിന്റെ സാമീപ്യം 
എന്റെ ഓരോ 
ഹൃദയ മിടിപ്പിലും ഉണ്ട് 

മറവിയുടെ നദി 

നിന്നെ ദൂരങ്ങളിലേക്ക് 
ഒഴുക്കിക്കൊണ്ട് പോകുമ്പോളും 

ഹൃദയം മിടിച്ചു മിടിച്ചു

നിന്റെ സമുദ്രത്തിലേക്ക് 
വീണ്ടും എന്നെ തള്ളിയിടുന്നു 

2 comments:

  1. അടുപ്പം അനുഭവിക്കുന്ന വാക്കുകള്‍

    ReplyDelete
  2. ടിക്ക് ടിക്ക് ടിക്ക്

    ReplyDelete