Tuesday 17 May, 2011

പോസ്റ്റ് modernism മാതാ,പിതാ,ഗുരു,ദൈവം.

* അമ്മ

Lkg . ക്ലാസ്സിലെ
Aptitude ടെസ്റ്റ്‌ നു
father's നെയിം
എന്ന  കോളത്തില്‍
option ഇല്ലെന്നു പറഞ്ഞു
പരിഭവിച്ചു ,,

* അച്ഛന്‍

പൊരിവെയിലില്‍ ഒലിച്ചിറങ്ങി
personal secretary യുടെ
സാരി മൂടിപ്പുതച്ചു
ഉറക്കമായി

* അദ്ധ്യാപകന്‍

മുന്‍പിലിരിക്കുന്ന സുഷമയുടെ (വിദ്യാര്‍ഥിനി)
3gp വീഡിയോ
കണ്ട നിര്‍വൃതിയില്‍
10 ബി യിലെ
രാജേഷിനോട് നന്ദി പറഞ്ഞു ...

* ദൈവം (ആള്‍)

option
+
secretary
+
3gp
=
GOD

* കുട്ടി

ജനിക്കണ്ടെന്നു
തീരുമാനിച്ചു
ഗര്‍ഭപാത്രത്തില്‍
ആത്മഹത്യ ചെയ്തു.

No comments:

Post a Comment