Monday 3 October, 2011

മഴ

നീ .
ഒരു മഴയാണ്..
പ്രണയം കാത്തു കിടന്നപ്പോല്‍ ..
അറിയാതെ പെയ്ത
മഴ .

ഊഷരമായ ഹൃദയത്തിലേക്ക്
തണുത്തിറങ്ങിയ മഴ ..
കാര്‍മേഘമായി കറുത്തിരുണ്ട്
ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
തുടര്‍ നിമിഷങ്ങളില്‍ ,
തേങ്ങലായ് നീ പെയ്തിറങ്ങി .

നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോല്‍
നിറഞ്ഞു പെയ്ത മഴ
എന്‍റെ മാത്രം മഴ .

1 comment: