പ്രണയം
മുറിഞ്ഞു പോയ വഴിയില്‍
നിന്റെ ശബ്ദത്തിനു കാതോര്‍ത്തു
ഞാന്‍ കാത്തിരുന്നു..
സൂര്യന്
മഞ്ഞയും ,വെള്ളയും ,
ചുകപ്പും ,കറുപ്പുമായി .
നിന്റെ ശബ്ദം മാത്രം എന്നെ തേടി വന്നില്ല..!!!
മുറിഞ്ഞു പോയ വഴിയില്‍
നിന്റെ ശബ്ദത്തിനു കാതോര്‍ത്തു
ഞാന്‍ കാത്തിരുന്നു..
സൂര്യന്
മഞ്ഞയും ,വെള്ളയും ,
ചുകപ്പും ,കറുപ്പുമായി .
നിന്റെ ശബ്ദം മാത്രം എന്നെ തേടി വന്നില്ല..!!!
പ്രിയപ്പെട്ട പ്രജില്‍,
ReplyDeleteമുറിഞ്ഞു പോയ പ്രണയത്തിനു ശബ്ദമുണ്ടോ?
ആ നിശബ്ദത എത്ര മനോഹരം!
ഈ കാത്തിരിക്കുന്ന നേരം നാല് നല്ല പുസ്തകങ്ങള്‍ വായിക്കു.ചിത്രം വരയ്ക്കു..പാടു കേള്ക്കു...ഗോകുലത്തിലെ പശുക്കളെ എണ്ണി നോക്ക്.
സമയത്തിന്റെ ശബ്ദം ആദ്യം കേള്‍ക്കാന്‍ പഠിക്കു.
ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
തീര്‍ച്ചയായും അനു ആ നിശബ്ദത വളരെ മനോഹരമാണ് ...!!!
ReplyDeleteഓര്മവെച്ച നാളുമുതല്‍ എന്റെ ഒപ്പം കാത്തിരിപ്പുണ്ട് ... എനിക്കത് ഒരു ശീലവുമാണ് ചില വേദനിപ്പിക്കുന്ന സുഖങ്ങള്‍ പോലെ ..!!
ചില പ്രണയങ്ങള്‍ക്ക് ശബ്ദവും ഉണ്ട് കേട്ടോ
.
പിന്നെ സമയത്തിന്റെ ശബ്ദം എന്നെ പണ്ട് ഒരുപാട് പേടിപ്പിചിട്ടുള്ളതാ അത് കൊണ്ട് ഇപ്പൊ അത് കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല .. ടിക്ക് ..ടിക്ക് ..ടിക്ക് .ടിക്ക് ....!!
ഹ ഹ ഹ .. ഗോകുലത്തിലെ പശുക്കളെ എണ്ണാതെ തന്നെ എനിക്കറിയാം ..മൊത്തം 1234 പശുക്കളുണ്ട് ... വന്നാല്‍ ചിലപ്പോ കുറച്ചു പശുക്കളെ കണ്ടില്ലെന്നു വരും അവ വിരുന്നു പോയിരിക്കുകയാകും .. ഇനി കൂടുതലാണേല്‍ അത് വിരുന്നു വന്ന് പശുക്കളും ..